About Us
The Kerala Legislature International Book Festival (KLIBF) is one of the unique events, which was born out of the cherished cultural and literary traditions followed in the State of Kerala. The resounding success of the first edition of the KLIBF is an epitome of the love for literature and writing of the people of Kerala. Conceptualized as part of the year long centenary celebrations of the Kerala Legislature Library, the KLIBF bears the imprint of the Literary landscape. The Kerala Legislative Assembly Complex, which hosts as the permanent venue for the festival remains unparalleled with regard to its location, ambience and serenity. The KLIBF etched its mark upon the cultural and literary circles, with its wide ranging events covering not only various literary genres but also by discussing the relevant social issues being addressed through these forms.
Contests Registration
2023 നവംബർ 01 മുതൽ 07 വരെ നിയമസഭാ സമുച്ചയത്തിൽ സംഘടിപ്പിക്കുന്ന കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം രണ്ടാം പതിപ്പിന്റെ ഭാഗമായി സ്കൂൾ - കോളേജ് വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കുമായി താഴെപ്പറയുന്ന മത്സരങ്ങൾ, വിവിധ വിഭാഗങ്ങളിലായി സംഘടിപ്പിക്കുന്നു:
- * പുസ്തകാസ്വാദനം (Book Review) - (Online)
- * പദ്യപാരായണം (Poetry Recitation) - (Online)
- * ഒരു കഥ പറയാം (Storytelling) - (Online)
- * എന്നെ സ്വാധീനിച്ച വായനശാല - (Online)
- * ക്വിസ് (Quiz)
- * മാതൃക നിയമസഭാ (Model Parliament) (തിരുവനന്തപുരം ജില്ലയിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി)
ഓൺലൈൻ മത്സരങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ, പ്രസ്തുത വിഷയത്തിൽ , അഞ്ച് മിനിറ്റിൽ കവിയാത്ത ഒരു വീഡിയോ റെക്കോർഡ് ചെയ്ത്, വിശദാംശങ്ങൾ സഹിതം വെബ്സൈറ്റിലെ നിശ്ചിത പേജിൽ upload ചെയ്യുക.
- * വീഡിയോ upload ചെയ്യുന്നതിനുള്ള അവസാന തീയ്യതി : 2023 ഒക്ടോബർ 8
- * മാതൃക നിയമസഭാ (Model Parliament) - രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി 2023 ഒക്ടോബർ 10
- * ക്വിസ് മത്സരത്തിന് രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസാന തീയ്യതി : 2023 ഒക്ടോബർ 15.
Contact
Our Address
Kerala Legislature Secretariat, Legislature Complex, Palayam, Vikasbhavan PO, Thiruvananthapuram
Email Us
klibf.kla@gmail.com
Call Us
+9188380058
0471-2512310