Registration for Schools and Colleges should be handled through Institutional Heads.
ഓൺലൈൻ രജിസ്ട്രേഷനുള്ള അവസാന തീയതി കഴിഞ്ഞിട്ടുള്ളതിനാൽ, താങ്കളുടെ സ്കൂൾ/കോളേജിൽ നിന്നും പരമാവധി 2 ടീമുകൾ ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയിട്ടില്ലാത്തപക്ഷം, പൊതുമാർഗനിർദ്ദേശങ്ങൾ പാലിച്ച് സ്കൂൾ/കോളേജ് ഐ. ഡി, അധികാരികളുടെ സാക്ഷ്യപത്രം എന്നിവയിലേതെങ്കിലും ഹാജരാക്കി ടീം/ടീമുകൾക്ക് നേരിട്ട് മത്സരത്തിന് ഹാജരാകാവുന്നതാണ്.