K L I B F   2 0 2 3

Loading

Day 1 Broucher
10.00 AM - 10.15 AM

പുസ്തക സ്റ്റാളുകളുടെ ഉദ്‌ഘാടനം


ശ്രീ. എ എൻ ഷംസീർ (ബഹു. സ്പീക്കർ)


11.30 AM R. Sankaranarayananthampi Member's Lounge

ഉദ്‌ഘാടനം

സ്വാഗതം

ശ്രീ. ചിറ്റയം ഗോപകുമാർ (ബഹു. ഡെപ്യൂട്ടി സ്പീക്കർ)


അധ്യക്ഷന്‍

ശ്രീ. എ എൻ ഷംസീർ (ബഹു. സ്പീക്കർ)


ഉദ്‌ഘാടനം

ശ്രീ. പിണറായി വിജയൻ (ബഹു. മുഖ്യമന്ത്രി)


വിശിഷ്ടാതിഥി

പ്രമുഖ സാഹിത്യകാരന്‍ ശ്രീ. ടി പത്മനാഭന് ആദരം


ആശംസകള്‍

ശ്രീ. കെ രാധാകൃഷ്ണൻ (ബഹു. പട്ടികജാതി - പട്ടികവർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ, ദേവസ്വം, പാര്‍ലമെന്ററി കാര്യവും വകുപ്പ് മന്ത്രി)
ശ്രീ. കെ രാജൻ (ബഹു. റവന്യൂ, ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി)
ശ്രീ. കെ കൃഷ്ണൻകുട്ടി (ബഹു. വൈദ്യുതി വകുപ്പ് മന്ത്രി)
ശ്രീ. റോഷി അഗസ്റ്റിൻ (ബഹു. ജല വിഭവ വകുപ്പ് മന്ത്രി)
ശ്രീ. വി ഡി സതീശൻ (ബഹു. പ്രതിപക്ഷ നേതാവ് )
ശ്രീമതി. ആര്യാ രാജേന്ദ്രന്‍ (ബഹു. മേയര്‍, തിരുവനന്തപുരം നഗരസഭ)
ശ്രീ. പി കെ കുഞ്ഞാലിക്കുട്ടി (ബഹു. പ്രതിപക്ഷ ഉപനേതാവ്)
ശ്രീ. പി ജെ ജോസഫ് (ബഹു. എം.എൽ.എ)
ശ്രീ. തോമസ് കെ തോമസ് (ചെയര്‍മാന്‍, ലൈബ്രറി ഉപദേശക സമിതി)


കൃതഞ്ജത

ശ്രീ. എ എം ബഷീര്‍ (സെക്രട്ടറി, കേരള നിയമസഭ)


02:00 PM to 02:30 PM Venue 2

പുസ്തക പ്രകാശനം

1. ഗുല്‍മോഹറിതളുകള്‍
2. പ്രണയ ഭാഷ

രചയിതാവ് - കമര്‍ബാനു വലീയകത്ത്
പ്രകാശനം ചെയ്യുന്നത്: എം ബി രാജേഷ് (ബഹു. തദ്ദേശ സ്വയംഭരണ - എക്‌സൈസ് വകുപ്പുമന്ത്രി)
പുസ്തകം സ്വീകരിക്കുന്നത്:
1. എസ് ആര്‍ ലാല്‍
2. എല്‍ വി ഹരികുമാര്‍

പ്രസാധകര്‍: ഹരിതം ബുക്ക്സ്


02:30 PM to 03:00 PM Venue 2

പുസ്തക പ്രകാശനം

ദേശാന്തര മലയാളകഥകൾ

എഡിറ്റർ: എം ഒ രഘുനാഥ്
പ്രകാശനം ചെയ്യുന്നത്: എ എൻ ഷംസീർ (ബഹു. സ്പീക്കർ)
പുസ്തകം സ്വീകരിക്കുന്നത്:
ബെന്യാമിൻ
പങ്കെടുക്കുന്നവർ:
ടി എ ഉഷാകുമാരി
ടി ജി അജിത
ഡോ ടി അജികുമാരി

പ്രസാധകർ : സമത


03:00 PM to 04:00 PM Member's Lounge

പാനൽ ചർച്ച & പുസ്തക പ്രകാശനം

മാധ്യമം പത്രപ്രവർത്തനം മാറുന്ന വാർത്താലോകം

പങ്കെടുക്കുന്നവർ:
ഡോ. അരുൺ കുമാർ (മോഡറേറ്റർ)
എം ബി രാജേഷ് (ബഹു. തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി)
കെ പി മോഹനൻ (എം.എൽ.എ)
എൻ പി ഉല്ലേഖ്
എം.ജി.രാധാകൃഷ്ണൻ
ആർ.എസ്.ബാബു


പുസ്തക പ്രകാശനം


പരാജയപ്പെട്ട കമ്പോള ദൈവം

രചയിതാവ്: ശ്രീ. എം ബി രാജേഷ്, (ബഹു. തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി)
പ്രകാശനം ചെയ്യുന്നത്: എസ് രാമചന്ദ്രന്‍പിള്ള
പുസ്തകം സ്വീകരിക്കുന്നത്: എം ജി രാധാകൃഷ്ണൻ
സാന്നിധ്യം: കെ എസ് രഞ്ജിത്
പ്രസാധകര്‍: ചിന്ത പബ്ലിഷേഴ്സ്


03:10 PM to 03:40 PM Venue 3

ബുക്ക് സൈനിങ്‌

ബെന്യാമിൻ


03:05 PM to 03:25 PM Venue 2

പുസ്തക പ്രകാശനം

1. എം.ടി.എം. അഹമ്മദ് കുരിക്കൾ

എഡിറ്റർ: വി സി അബൂബക്കർ
പ്രകാശനം ചെയ്യുന്നത്: പി കെ കുഞ്ഞാലിക്കുട്ടി, എം.എൽ.എ.


2. പൊന്നാനി താലൂക്ക് മുസ്ലിം ലീഗ് / വി.പി.സി തങ്ങൾ

രചയിതാവ്: ടി. വി. അബ്ദുറഹിമാൻ കുട്ടി
പ്രകാശനം ചെയ്യുന്നത്: കെ പി എ മജീദ് എം.എൽ.എ


3. Imagined Nationalism

എഡിറ്റേഴ്സ്: സയ്ദ് അഷ്റഫ്, അബ്ദുള്‍ ബാരി സി
പ്രകാശനം ചെയ്യുന്നത്: ഡോ. സജ്ജാദ് ഇബ്രാഹിം
സാന്നിധ്യം: കുറുക്കോളി മൊയ്തീൻ, എം.എൽ.എ.
പ്രസാധകർ: ഗ്രേസ് ബുക്ക്സ്


03:30 PM to 03:55 PM Venue 2

പുസ്തക പ്രകാശനം & ഹ്രസ്വ ചിത്ര പ്രദർശനം

പുസ്തക പ്രകാശനം

സാമാജികൻ സാക്ഷി

രചയിതാവ്: ഡോ. എൻ ജയരാജ്, ഗവ. ചീഫ് വിപ്പ്
പ്രകാശനം ചെയ്യുന്നത്: ശ്രീ എ എൻ ഷംസീർ, ബഹു. സ്പീക്കർ


പ്രസാധകർ: ഡോൺ ബുക്ക്സ്

ഹ്രസ്വ ചിത്ര പ്രദർശനം

No Never Opt
പ്രമേയം: ലഹരി വിരുദ്ധ ബോധവത്കരണം
കഥ, തിരക്കഥ: ദിവ്യ സജു
സംവിധാനം: സിനോ ആന്റണി

04:00 PM to 04:30 PM Venue 2

പുസ്തക പ്രകാശനം

മനോരോഗവും പൗരാവകാശങ്ങളും

രചയിതാവ്: ഡോ. എസ് കൃഷ്ണൻ
പ്രകാശനം ചെയ്യുന്നത്: ഡോ. ബി ഇക്‌ബാൽ
പുസ്തകം സ്വീകരിക്കുന്നത്: എ എം ബഷീർ പ്രസാധകർ: പ്രിസം ബുക്സ്

04:30 PM to 05:00 PM Venue 2

മീറ് ദി ഓഥേർ

എഴുത്ത് അനുഭവങ്ങളുടെ വിവരണം

ദീപ നിശാന്തുമായി എന്‍. നൗഫല്‍ സംസാരിക്കുന്നു.


05:10 PM to 05:40 PM Venue 3

ബുക്ക് സൈനിങ്‌

ദീപ നിശാന്ത്


05:00 PM to 5:45 PM Venue 2

വിഷൻ ടോക്ക് & പുസ്തക പ്രകാശനം

വാക്കുകളുടെ ഇന്ദ്രജാലം

ഗോപിനാഥ് മുതുകാട്


പുസ്തക പ്രകാശനം

മാജിക്കൽ മിസ്ററ് ഓഫ് മെമ്മറീസ്
രചയിതാവ്: ഗോപിനാഥ് മുതുകാട്
സാന്നിധ്യം: ഡോ. അനൂപ് പ്രതാപന്‍
പ്രസാധകർ: ഒലിവ് പബ്ലിക്കേഷൻസ്

05:50 PM to 06:15 PM Venue 2

പുസ്തക പ്രകാശനം

മതിലകം രേഖകൾ

രചയിതാവ്: ഉമാ മഹേശ്വരി
പ്രകാശനം ചെയ്യുന്നത്: അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായ് തമ്പുരാട്ടി
പുസ്തകം സ്വീകരിക്കുന്നത്: സുനിൽ സി ഇ
പ്രസാധകർ: മാതൃഭൂമി ബുക്ക്സ്

06:00 PM to 06:30 PM Venue 3

ബുക്ക് സൈനിങ്‌

ഗോപിനാഥ് മുതുകാട്


06:20 PM to 06:40 PM Venue 2

പുസ്തക പ്രകാശനം

കടലിലെ മാഷും കരയിലെ ടീച്ചറും

രചയിതാവ്: ടി എൻ പ്രതാപൻ എം. പി.
പ്രകാശനം ചെയ്യുന്നത്: എ എൻ ഷംസീർ (ബഹു .സ്പീക്കർ)
പുസ്തകം സ്വീകരിക്കുന്നത്: വി ഡി സതീശൻ (ബഹു. പ്രതിപക്ഷ നേതാവ്)
പ്രസാധകർ: ലിപി പബ്ലിക്കേഷന്‍സ്

06:40 PM to 07:00 PM Venue 2

പുസ്തക പ്രകാശനം

1. തെമിസ്

രചയിതാവ്: എ എം ബഷീര്‍
പുസ്തകം സ്വീകരിക്കുന്നത്: ജിംഷീന ആര്‍
പ്രസാധകർ: ഡി സി ബുക്ക്സ്

2. ഒന്നുകളും പൂജ്യങ്ങളും
സ്വകാര്യതകളിലേക്ക് ഡാറ്റകളിലേക്ക് കണ്ണുകള്‍

രചയിതാവ്: വിവേക് പറാട്ട്
പുസ്തകം സ്വീകരിക്കുന്നത്: പി എം മനോജ്
പ്രസാധകർ: മൈത്രി ബുക്കസ്

3. ബിയാസ്

രചയിതാവ്: എം കെ രാജന്‍
പുസ്തകം സ്വീകരിക്കുന്നത്: ജോര്‍ജ് ഓണക്കൂര്‍
പ്രസാധകർ: ബാര്‍ട്ടര്‍ പബ്ലിഷിംഗ്

4. കേരള നിയമസഭ: ചോദ്യം ഉത്തരം

രചയിതാക്കള്‍: ഷിബു ആര്‍, അയ്യപ്പദാസ് പി എസ്, നെല്‍സണ്‍ ജെ എളൂക്കുന്നേല്‍
പുസ്തകം സ്വീകരിക്കുന്നത്: ചിറ്റയം ഗോപകുമാര്‍, (ബഹു. ഡെപ്യൂട്ടി സ്പീക്കര്‍)
പ്രസാധകർ: ജ്ഞാനേശ്വരി ബുക്ക്സ്
നാല് പുസ്തകങ്ങളും പ്രകാശനം ചെയ്യുന്നത്: എ.എന്‍. ഷംസീര്‍ (ബഹു. സ്പീക്കര്‍)

07:00 PM Members Lounge

മധു ചന്ദ്രിക

പി.ജയചന്ദ്രന് കേരള നിയമസഭയുടെ ആദരം

പങ്കെടുക്കുന്നവര്‍:
കല്ലറ ഗോപന്‍
രാജലക്ഷമി
ചിത്ര അരുണ്‍
നിഷാദ്